വന്യമൃഗ ആക്രമണം: മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചു
കൽപ്പറ്റ∙ വന്യമൃഗ ആക്രമണത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരം ആരംഭിച്ചു. ഇരുന്നൂറോളം പേരാണ് കലക്ടറേറ്റിന് മുന്നിൽ ഉപവാസമിരിക്കുന്നത്. മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. വന്യമൃഗ ആക്രമണം തടയുന്നതിന് സർക്കാർ കാര്യക്ഷമമായി

കൽപ്പറ്റ∙ വന്യമൃഗ ആക്രമണത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരം ആരംഭിച്ചു. ഇരുന്നൂറോളം പേരാണ് കലക്ടറേറ്റിന് മുന്നിൽ ഉപവാസമിരിക്കുന്നത്. മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
വന്യമൃഗ ആക്രമണം തടയുന്നതിന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതോടെയാണ് രൂപതയുെട നേതൃത്വത്തിൽ പ്രത്യക്ഷ സമരം ആരംഭിച്ചത്.