ന്യൂഡൽഹി∙ എൻസിപി ശരദ് പവാർ വിഭാഗത്തിന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം കോടതി ഒരാഴ്ചയ്ക്കകം ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എൻസിപി ശരദ് പവാർ വിഭാഗത്തിന് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം കോടതി ഒരാഴ്ചയ്ക്കകം ചിഹ്നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ ചിഹ്നത്തിലായിരിക്കും പവാർ വിഭാഗം സ്ഥാനാർഥികൾ മത്സരിക്കുകയെന്ന് പാർട്ടി വക്താവ് അറിയിച്ചു. 

English Summary:

Sharad Pawar faction of NCP gets 'man blowing turha' as party symbol