മൂക്കിന് ഇടിയേറ്റ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു: ആറാം ക്ലാസുകാരൻ അറസ്റ്റിൽ
ന്യൂഡൽഹി∙ സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്. സ്കൂളിനു പുറത്തുവച്ച് നിസാരകാര്യത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്. മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ

ന്യൂഡൽഹി∙ സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ അറസ്റ്റിൽ. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ന്യൂ ഉസ്മാൻപുരിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്. സ്കൂളിനു പുറത്തുവച്ച് നിസാരകാര്യത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്.
മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയാണു മരിച്ചത്. മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും പരുക്കേറ്റിരുന്നു. മൂക്കിൽ നിന്ന് അമിതമായി ചോരവാർന്നതിനെ തുടർന്നാണു മരണമെന്ന് പൊലീസ് അറിയിച്ചു.