പത്തനംതിട്ട∙ അടൂരിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് കനാലിലേക്കു വീണ് യാത്രികൻ മരിച്ചു. അറുകാലിക്കൽ ചാങ്ങയിൽ ദേവീ ക്ഷേത്രത്തിനു മുൻഭാഗത്തായിരുന്നു അപകടം. അറുകാലിക്കൽ

പത്തനംതിട്ട∙ അടൂരിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് കനാലിലേക്കു വീണ് യാത്രികൻ മരിച്ചു. അറുകാലിക്കൽ ചാങ്ങയിൽ ദേവീ ക്ഷേത്രത്തിനു മുൻഭാഗത്തായിരുന്നു അപകടം. അറുകാലിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ അടൂരിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് കനാലിലേക്കു വീണ് യാത്രികൻ മരിച്ചു. അറുകാലിക്കൽ ചാങ്ങയിൽ ദേവീ ക്ഷേത്രത്തിനു മുൻഭാഗത്തായിരുന്നു അപകടം. അറുകാലിക്കൽ പ്രിയ ഭവനിൽ മുരളീധരൻ നായർ (67) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടരയോടെ ഏഴംകുളം ജംക്‌ഷനിലേക്ക് കനാൽ റോഡ് വഴി സ്കൂട്ടറിൽ പോകവേ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ് ആർ. നായർ, പ്രിയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീലക്ഷ്മി.

English Summary:

Accident death, Pathanamthitta

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT