കടുത്തുരുത്തി ∙ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംന്തല വീട്ടിൽ അഖിൽ കെ.അജിയെ(23) ആണു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്നു പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ വഴിയിൽ വച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംന്തല വീട്ടിൽ അഖിൽ കെ.അജിയെ(23) ആണു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്നു പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ വഴിയിൽ വച്ചു ബലമായി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Read also: തിരുവല്ലയിൽനിന്നു കാണാതായ 9–ാം ക്ലാസുകാരി തിരിച്ചെത്തി; സ്റ്റേഷനിലെത്തിച്ച് മുങ്ങിയ യുവാക്കൾ പിടിയിൽ

ADVERTISEMENT

പരാതിയെ തുടർന്നു കടുത്തുരുത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കു നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ധനപാലൻ, എസ്ഐമാരായ സി.ആർ.സിങ്, വി.വി. റോജി മോൻ, എസ്.കെ.സജിമോൻ, കെ.സിജോ, എ.എസ്.ഐ ശ്രീലതാമ്മാൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

Youth Arrested for Kidnapping Girl

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT