കൽപറ്റ ∙ വയനാട് മേപ്പാടിയിൽ 8 വയസ്സുകാരനെ ദുരൂഹ സാചചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത–വിനോദ് ദമ്പതികളുടെ മകൻ

കൽപറ്റ ∙ വയനാട് മേപ്പാടിയിൽ 8 വയസ്സുകാരനെ ദുരൂഹ സാചചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത–വിനോദ് ദമ്പതികളുടെ മകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് മേപ്പാടിയിൽ 8 വയസ്സുകാരനെ ദുരൂഹ സാചചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത–വിനോദ് ദമ്പതികളുടെ മകൻ ബബിലേഷ് ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണു ബബിലേഷിനെ കണ്ടെത്തിയത്.

കൽപറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹത ഉയർന്നതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. കുളത്തിൽ മറ്റ് കുട്ടികളോടൊപ്പം കുളിക്കാൻ പോയതിന് അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബബിലേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary:

An 8-year-old boy found dead under mysterious circumstances in Meppadi