ചെന്നൈ ∙ അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയ സംഗീതജ്ഞൻ എ.ആർ.റഹ്മാന്, ആരാധകരിൽ നിന്നു രക്ഷപ്പെടാൻ

ചെന്നൈ ∙ അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയ സംഗീതജ്ഞൻ എ.ആർ.റഹ്മാന്, ആരാധകരിൽ നിന്നു രക്ഷപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയ സംഗീതജ്ഞൻ എ.ആർ.റഹ്മാന്, ആരാധകരിൽ നിന്നു രക്ഷപ്പെടാൻ തുണയായത് ഓട്ടോറിക്ഷ. 

Read More: ഒരു കർഷകൻ കൂടി മരിച്ചു; ഇന്ന് കർഷകസംഘടനകളുടെ യോഗം

ADVERTISEMENT

പ്രാർഥനകൾ നടത്തിയ ശേഷം റഹ്മാൻ പുറത്തിറങ്ങുന്നതും കാത്ത് വൻ ജനക്കൂട്ടമാണ് ദർഗയ്ക്കു പുറത്തുണ്ടായിരുന്നത്. ആരാധകർക്കിടയിലൂടെ സ്വന്തം കാറിനടുത്ത് എത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് കണ്ട്, സമീപത്തുണ്ടായിരുന്ന ഓട്ടോയിൽ കയറുകയായിരുന്നു.

റഹ്മാൻ വളരെ ദൂരം പോയശേഷം, ഡ്രൈവർ കാറുമായെത്തിയപ്പോൾ അതിൽ കയറി മടങ്ങി. റഹ്മാൻ കയറിയ ഓട്ടോയെ ധാരാളം പേർ പിന്തുടരുന്നതും കാണാമായിരുന്നു. അണ്ണാശാല ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ വർഷങ്ങളായി അദ്ദേഹം പങ്കെടുക്കാറുണ്ട്.

English Summary:

A.R.Rahman travels in Auto Rickshaw in Chennai