മാഫിയകളെ അടിച്ചമർത്താൻ യോഗിയെ മാതൃകയാക്കാൻ ബിഹാറിലെ എൻഡിഎ സർക്കാർ
പട്ന ∙ മാഫിയകളെ അടിച്ചമർത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കാൻ ബിഹാറിലെ എൻഡിഎ സർക്കാർ തയാറെടുക്കുന്നു. ബിഹാറിലെ ഭൂ–മണൽ–മദ്യ മാഫിയകളെ തകർക്കാനായി കർശന നിയമങ്ങൾ കൊണ്ടു വരുമെന്ന് ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പ്രഖ്യാപിച്ചു. നിയമസഭയുടെ നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ഇതിനുള്ള ബിൽ

പട്ന ∙ മാഫിയകളെ അടിച്ചമർത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കാൻ ബിഹാറിലെ എൻഡിഎ സർക്കാർ തയാറെടുക്കുന്നു. ബിഹാറിലെ ഭൂ–മണൽ–മദ്യ മാഫിയകളെ തകർക്കാനായി കർശന നിയമങ്ങൾ കൊണ്ടു വരുമെന്ന് ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പ്രഖ്യാപിച്ചു. നിയമസഭയുടെ നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ഇതിനുള്ള ബിൽ അവതരിപ്പിക്കുമെന്നും സമ്രാട്ട് ചൗധരി വെളിപ്പെടുത്തി.
യുപിയിലെ ഗുണ്ടാനിയമത്തിന്റെ മാതൃകയിലാകും ബിഹാറിലെ മാഫിയ വിരുദ്ധ നിയമം. മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകും. ഇതിനായി വിജിലൻസ്, സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസികളുടെ അധികാരം വിപുലീകരിക്കും.