തിരുവനന്തപുരം∙ സമരാഗ്നി സമാപന വേളയിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതിൽ അത‍ൃപ്തി പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.‍ഡി.സതീശൻ മറുപടി നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സമരാഗ്നി സമാപന വേളയിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതിൽ അത‍ൃപ്തി പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.‍ഡി.സതീശൻ മറുപടി നൽകി. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്നായിരുന്നു  സുധാകരന്റെ ചോദ്യം. ലക്ഷക്കണക്കിന് രൂപ മുടക്കിയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ടുപേർ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Read Also: സമരാഗ്നി പ്രക്ഷോഭജാഥ സമാപനം; സമ്മേളനം ഉദ്ഘാടനം ചെയ്ത് രേവന്ത് റെഡ്ഡി

ADVERTISEMENT

എന്നാൽ സുധാകരന്റെ വിമർശനത്തിനു പിന്നാലെ പ്രവർത്തകരെ അനുകൂലിച്ച് സതീശൻ സംസാരിച്ചു. ‘‘മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട’’– സതീശൻ പറഞ്ഞു. 

English Summary:

K Sudhakaran expressed his displeasure that the party workers had left early