തിരുവനന്തപുരം∙ മാസപ്പടി വിവാദം നിയമ പോരാട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ കോടതിയെ സമീപിച്ചു. ഹർജി 14ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read More: ‘മാസപ്പടിയിൽ യഥാർഥ പ്രതി മുഖ്യമന്ത്രി, നൂറു കോടിയോളം രൂപ കൈപ്പറ്റി; മകളെ സംശയനിഴലിൽ നിർത്തുന്നത് എന്തിന്’

ADVERTISEMENT

മുഖ്യമന്ത്രി, മകൾ വീണ, സിഎംആർഎൽ, സിഎംആർഎൽ എംഡി, എക്സാലോജിക് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. സമാന സ്വഭാവമുള്ള ഹർജികൾ മാത്യു കുഴൽനാടൻ മറ്റ് കോടതികളിൽ നൽകിയിട്ടുണ്ടോ എന്നു വ്യക്തമല്ലെന്നും, ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റിയത്.

Read More: ‘എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കും; സ്വപ്നയേപ്പോലെയല്ല, എന്റെ കയ്യിൽ ആറ്റംബോംബ്’

English Summary:

Vigilance investigation is required, Mathew Kuzhalnadan for legal battle against Pinarayi and Veena