തിരുവനന്തപുരം∙ കോണ്‍ഗ്രസിന്റെ സമരാഗ്നി ജാഥയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനത്തെ അപമാനിച്ചെന്നു കാട്ടി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. ഡിസിസി പ്രസിഡന്റ് പാലോട് രവി ദേശീയ ഗാനത്തെ അപമാനിച്ചെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നുമാണു പരാതിയിലെ ആവശ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read Also: ‘അവിടെ സിഡി ഇട്ടോളും’: ദേശീയഗാനം തെറ്റിച്ചു പാടി പാലോട് രവി; തടഞ്ഞ് സിദ്ദീഖ്– വിഡിയോ

ADVERTISEMENT

സമരാഗ്നി ജാഥയുടെ സമാപനയോഗത്തിൽ പാലോട് രവി ദേശീയ ഗാനത്തിലെ വരികൾ തെറ്റായാണ് ആലപിച്ചത്. വരികൾ തെറ്റാണെന്നു മനസിലായ ടി.സിദ്ദിഖ് എംഎൽഎ ദേശീയ ഗാനത്തിന്റെ സിഡി ഉണ്ടെന്നു പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ആണ് ദേശീയഗാനം ആലപിച്ചത്.

English Summary:

BJP gave complaint against Palode Ravi