ഗുവാഹത്തി∙ അസമിൽ 14 ലോക്സഭാ സീറ്റുകളിൽ 11 ലും ബിജെപി മത്സരിക്കും. അസോം ഗണ പരിഷത്തിന് (എജിപി) രണ്ടു സീറ്റും, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) ഒരു സീറ്റും ലഭിക്കും. 2019 ൽ ബിജെപി 10 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എജിപിക്ക് മൂന്നു സീറ്റുകളും ബിപിഎഫിന് (ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട്)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി∙ അസമിൽ 14 ലോക്സഭാ സീറ്റുകളിൽ 11 ലും ബിജെപി മത്സരിക്കും. സഖ്യ കക്ഷികളായ അസോം ഗണ പരിഷത്തിന് (എജിപി) രണ്ടു സീറ്റും, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) ഒരു സീറ്റും ലഭിക്കും. 2019 ൽ ബിജെപി 10 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എജിപിക്ക് മൂന്നു സീറ്റുകളും ബിപിഎഫിന് (ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട്) ഒരു സീറ്റും ലഭിച്ചിരുന്നു. എന്നാൽ 2020 ൽ ബിപിഎഫിനെ ഒഴിവാക്കി യുപിപിഎല്ലുമായി ബിജെപി കൈകോർത്തു. 

Read Also: ‘പാർട്ടി വിടുന്നവരെ ജനം വിധിക്കട്ടെ’: കോൺഗ്രസ് പ്രവർത്തക സമിതിയംഗം സച്ചിൻ പൈലറ്റ്

ADVERTISEMENT

2019ൽ മത്സരിച്ച 10 സീറ്റുകളിൽ ഒൻപതിലും ബിജെപി വിജയിച്ചു. നാഗോണിൽ മാത്രമാണു ബിജെപിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ബിജെപിയെ തറപറ്റിച്ച് ഇവിടെ കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു. എന്നാൽ രണ്ടു സഖ്യ കക്ഷികൾക്കും വിജയിക്കാൻ കഴിഞ്ഞില്ല. 

English Summary:

bjp will contest in 11 seats in Assam