അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും
ന്യൂഡൽഹി ∙ ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. കിലോയ്ക്കു 93.5 രൂപ വിപണിവിലയുള്ള ചുവന്ന പരിപ്പ് അടുത്തയാഴ്ചയോടെ ‘ഭാരത്’ ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണു കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ ആലോചന. റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപന.

ന്യൂഡൽഹി ∙ ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. കിലോയ്ക്കു 93.5 രൂപ വിപണിവിലയുള്ള ചുവന്ന പരിപ്പ് അടുത്തയാഴ്ചയോടെ ‘ഭാരത്’ ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണു കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ ആലോചന. റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപന. ഭാരത് അരി 29 രൂപയ്ക്കും ആട്ട 27.5 രൂപയ്ക്കുമാണു വിൽക്കുന്നത്.