ന്യൂഡൽഹി∙ജെഎൻയു സർവകലാശാലയിൽ ക്യാംപസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘർഷം. എബിവിപി–എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. നിരവധി വിദ്യാർഥികൾക്കു പരുക്കേറ്റു. ഇന്നലെ രാത്രിയാണു ക്യാംപസിൽ സംഘർഷമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ജെഎൻയു സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിനിടെ സംഘർഷം. എബിവിപി പ്രവർത്തകരും ഇടതു സംഘടനകളിൽപ്പെട്ടവരുമാണ് ഏറ്റുമുട്ടിയത്. നിരവധി വിദ്യാർഥികൾക്കു പരുക്കേറ്റു. പരുക്കേറ്റവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രിയാണു ക്യാംപസിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയതായാണു വിവരം. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സൈക്കിൾ വിദ്യാർഥികളുടെ നേർക്ക് ഒരാൾ വലിച്ചെറിയുന്നതു വിഡിയോയിൽ കാണാം. വടികൊണ്ട് വിദ്യാർഥികളെ ഒരാൾ അടിക്കുന്നതും മറ്റൊരു വിഡിയോയിലുണ്ട്.

ADVERTISEMENT

English Summary:

Conflict in jnu university

Show comments