വയനാട്∙ മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ടസംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികളെ പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താമരശേരി സ്വദേശികളായ നൗഫൽ (32), മൊയ്തീൻ (42), സുഗന്ധഗിരി പ്ലാന്റേഷനിലെ ആന്റണി(52), അജിത്ത് (46), കോട്ടത്തറ സ്വദേശിയായ മനോജ് (38) എന്നിവരാണ് പിടിയിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

English Summary:

Forest Department arrested hunters in wayanad