നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ചനിലയിൽ; രക്ഷകർത്താക്കൾക്കായി അന്വേഷണം
ഫരീദാബാദ്∙ ഹരിയാനയിൽ നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ട ഗ്രാമത്തിലാണു സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് പ്രദേശത്തെ ഒരു വീടിന്റെ ചുറ്റുമതിലിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിക്കുന്നതിനു മുൻപ് മനഃപൂർവം കൊലപ്പെടുത്തിയതാണോഅതോ ഗ്രില്ലിൽ

ഫരീദാബാദ്∙ ഹരിയാനയിൽ നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ട ഗ്രാമത്തിലാണു സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് പ്രദേശത്തെ ഒരു വീടിന്റെ ചുറ്റുമതിലിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിക്കുന്നതിനു മുൻപ് മനഃപൂർവം കൊലപ്പെടുത്തിയതാണോ അതോ ഗ്രില്ലിൽ കുത്തിത്തുളച്ചാണോ മരണം സംഭവിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ മാത്രമേ വ്യക്തമാകൂവെന്നു പൊലീസ് അറിയിച്ചു.
മൃതദേഹം ഗ്രില്ലിനു മുകളിൽ നിന്നും നീക്കം ചെയ്ത ശേഷം പോസ്റ്റുമോർട്ടത്തിനായി ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ മാതാപിതാക്കൾ ഉപേക്ഷിച്ചതാണോയെന്നു സംശയുമുണ്ടെന്നും കുറ്റവാളികൾക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. മാതാപിതാക്കളെ കണ്ടുപിടിച്ച് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്റോണ്ടയിലെ തദ്ദേശീയർ പ്രക്ഷോഭത്തിലാണ്.