ലക്നൗ∙ നോയിഡയില്‍ ബ്ലൂ സഫയർ മാളില്‍ ഗ്രില്ല് തകർന്നുവീണു ലോബിയിലുണ്ടായിരുന്ന രണ്ടുപേർക്ക് ദാരുണാന്ത്യം. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണു മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. എസ്കലേറ്ററിൽ കയറാനായി പോകവേയാണു ഗ്രില്ല് ഇരുവരുടെയും മേൽ പതിച്ചത്. പോസ്റ്റുമോർട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ നോയിഡയില്‍ ബ്ലൂ സഫയർ മാളില്‍ ഗ്രില്ല് തകർന്നുവീണു ലോബിയിലുണ്ടായിരുന്ന രണ്ടുപേർക്ക് ദാരുണാന്ത്യം. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണു മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. എസ്കലേറ്ററിൽ കയറാനായി പോകവേയാണു ഗ്രില്ല് ഇരുവരുടെയും മേൽ പതിച്ചത്. 

മാളിന്റെ അഞ്ചാം നിലയിൽനിന്നാണു ഇരുമ്പ് ഗ്രില്ല് താഴേക്കു പതിച്ചതെന്നു അ‍ഡീഷനൽ ഡിസിപി ഹൃദേഷ് കത്യാര പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നു ഡിസിപി പറഞ്ഞു. അപകടത്തിൽ നിരവധി പേർക്കു പരുക്കു പറ്റിയിട്ടുണ്ട്. ഗ്രില്ലിന്റെ ഭാഗങ്ങൾ എസ്കലേറ്റററിന് സമീപം കിടക്കുന്നത് വിഡിയോയിൽ കാണാം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Two people died in Noida after grille fell on them