ഓരോ ഗ്രാമത്തിലും നിന്ന് സ്ഥാനാർഥി; സംവരണ സമ്മർദവുമായി മറാഠകൾ, അങ്കലാപ്പിൽ തിര.കമ്മിഷൻ
മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡിൽ, എല്ലാ ഗ്രാമത്തിൽ നിന്നും ഓരോ സ്ഥാനാർഥിയെ വീതം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മറാഠാ സമുദായം പദ്ധതിയിടുന്നു. ഒബിസി ക്വോട്ടയിൽ സംവരണം ആവശ്യപ്പെടുന്ന മറാഠകൾ ഇൗ സമ്മർദ നീക്കവുമായി മുന്നോട്ടുപോയാൽ തിരഞ്ഞെടുപ്പു കമ്മിഷൻ വെട്ടിലാകും. ഓരോ വോട്ടിങ് മെഷീനിലും 14

മുംബൈ∙ മഹാരാഷ്ട്രയിലെ നന്ദേഡിൽ, എല്ലാ ഗ്രാമത്തിൽ നിന്നും ഓരോ സ്ഥാനാർഥിയെ വീതം ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മറാഠാ സമുദായം പദ്ധതിയിടുന്നു. ഒബിസി ക്വോട്ടയിൽ സംവരണം ആവശ്യപ്പെടുന്ന മറാഠകൾ ഇൗ സമ്മർദ നീക്കവുമായി മുന്നോട്ടുപോയാൽ തിരഞ്ഞെടുപ്പു കമ്മിഷൻ വെട്ടിലാകും.
ഓരോ വോട്ടിങ് മെഷീനിലും 14 സ്ഥാനാർഥികളുടെ പേരുകൾ മാത്രമേ ഉൾക്കൊള്ളിക്കാനാകൂ. കൂടുതൽ സ്ഥാനാർഥികൾ വരുമ്പോൾ മെഷീനുകളുടെ എണ്ണം കൂട്ടേണ്ടി വരും. അനുബന്ധ സംവിധാനങ്ങളും ഒരുക്കേണ്ടതിനാൽ തിരഞ്ഞെടുപ്പ് തന്നെ പ്രതിസന്ധിയിലാകും.
മെഷീൻ ഒഴിവാക്കി ബാലറ്റിനെ ആശ്രയിക്കേണ്ടിവരും. എന്നാൽ, അത് എളുപ്പമാകില്ല. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28% വരുന്ന പ്രബലവിഭാഗമാണു മറാഠകൾ.