ബത്തേരി∙ ബത്തേരി–പുൽപള്ളി റൂട്ടിൽ പാമ്പ്ര എസ്റ്റേറ്റിനു സമീപം കാറിന് മുൻപിൽ രണ്ടു കടുവയെത്തി. നായ്ക്കെട്ടി കോഴിശ്ശേരി മുഹമ്മദ് ആസാദാണ് കടുവയെ കണ്ടത്. പുൽപ്പള്ളിയിൽനിന്ന് ബത്തേരിയിലേക്കു ബന്ധുവിനൊപ്പം കാറിൽ വരുകയായിരുന്നു ആസാദ്.വളവുതിരിഞ്ഞയുടൻ രണ്ടു കടുവകൾ റോഡ‍ിന് നടുവിൽ നിൽക്കുന്നതു കണ്ടെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ ബത്തേരി-പുൽപള്ളി റൂട്ടിൽ പാമ്പ്ര എസ്റ്റേറ്റിനു സമീപം കാറിന് മുൻപിൽ രണ്ടു കടുവയെത്തി. നായ്ക്കെട്ടി കോഴിശ്ശേരി മുഹമ്മദ് ആസാദാണു കടുവയെ കണ്ടത്. പുൽപ്പള്ളിയിൽനിന്ന് ബത്തേരിയിലേക്കു ബന്ധുവിനൊപ്പം കാറിൽ വരുകയായിരുന്നു ആസാദ്. വളവുതിരിഞ്ഞയുടൻ രണ്ടു കടുവകൾ റോഡ‍ിന് നടുവിൽ നിൽക്കുന്നതു കണ്ടെന്നാണു മുഹമ്മദ് ആസാദ് പറഞ്ഞത്. 

വാഹനം നിർത്തിയതോടെ വലുപ്പം കുറഞ്ഞ കടുവ എസ്റ്റേറ്റിലേക്ക് കയറുകയും വലിയ കടുവ എതിർവശത്തേക്കു പോവുകയും ചെയ്തു. എന്നാൽ നിമിഷങ്ങൾക്കം വലിയ കടുവ വീണ്ടുമെത്തി റോഡിന് കുറുകെ കടന്നു എസ്റ്റേറ്റിലേക്കു കയറി. കടുവ രണ്ടാമത് വന്നപ്പോഴാണ് ദൃശ്യം പകർത്തിയത്. കൂടെയുണ്ടായിരുന്നത് കുട്ടിയാകാമെന്നും ആസാദ് പറഞ്ഞു. ഒരാഴ്ച മുൻപു പാമ്പ്ര എസ്റ്റേറ്റിൽ കുരുമുളക് പറിക്കുന്ന തൊഴിലാളികളുടെ സമീപം കടുവ വന്നിരുന്നു.  

English Summary:

A tiger came in front of the car in Pulpally