പി.സി.ജോര്‍ജിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല: തുഷാര്‍ വെള്ളാപ്പള്ളി
ന്യൂഡല്‍ഹി∙ പി.സി.ജോര്‍ജിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് ബിഡിജെഎസ് നേതാവ്. തുഷാര്‍ വെള്ളാപ്പള്ളി. പി.സി. ജോര്‍ജിന്റെ പ്രസ്താവന കാരണം പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്ക് നാലു വോട്ട് കൂടുതല്‍ കിട്ടുമെന്നും തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് സീറ്റുകള്‍ സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച

ന്യൂഡല്‍ഹി∙ പി.സി.ജോര്‍ജിനെതിരെ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്ന് ബിഡിജെഎസ് നേതാവ്. തുഷാര്‍ വെള്ളാപ്പള്ളി. പി.സി. ജോര്‍ജിന്റെ പ്രസ്താവന കാരണം പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്ക് നാലു വോട്ട് കൂടുതല്‍ കിട്ടുമെന്നും തുഷാര്‍ പറഞ്ഞു. ബിഡിജെഎസ് സീറ്റുകള്‍ സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും.
Read also: ‘പി.സി. ജോർജ് സ്ഥാനാർഥിയായാൽ കൊള്ളാമെന്ന അഭിപ്രായം ഉയർന്നിരുന്നു: പിണറായിയോട് അവന് മനസ്സിൽ ശത്രുത കാണും’
ഇടുക്കി, കോട്ടയം, മാവേലിക്കര ചാലക്കുടി അല്ലെങ്കില്‍ എറണാകുളം എന്നീ സീറ്റുകളിലാവും ബിഡിജെഎസ് മത്സരിക്കുക. ചാലക്കുടിയാണു പാര്‍ട്ടിക്കു താല്‍പര്യം. തുഷാര്‍ കോട്ടയത്താവും മത്സരിക്കുക. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായി വിജയനും തുഷാര്‍ വെള്ളാപ്പള്ളിയുമാണു ഗൂഢാലോചന നടത്തിയതെന്ന് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.