ആലപ്പുഴ∙ ട്രെയിൻ യാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസിൽ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫിസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പി.ക്രിസ്റ്റഫർ (55) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ട്രെയിൻ യാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസിൽ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫിസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പി.ക്രിസ്റ്റഫർ (55) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം നടന്നത്.

Read Also: നാലു വോട്ടിനായി കോൺഗ്രസ് മൃതദേഹം മോഷ്ടിച്ചു; ക്യാംപസിൽ ചെയുടെ പടം വച്ചാൽ എന്താണ് പ്രശ്നം?: വി.കെ.സനോജ്

ADVERTISEMENT

ട്രെയിനിൽ തൊട്ടടുത്തിരുന്ന വിദേശ വനിതയെയാണ് ക്രിസ്റ്റഫർ അപമാനിച്ചത്. ഇതേത്തുടർന്ന് ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് റെയിൽവേ പൊലീസ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary:

Alappuzha District Lottery Officer Detained for Misconduct with Foreign Traveler on Janasatabdi Express