പ്രവർത്തനം സുഗമം; ഒരു മണിക്കൂറിനുശേഷം ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തിരിച്ചെത്തി

ന്യൂഡൽഹി∙ മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനത്തിൽ തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ പ്രവർത്തനം സുഗമമായി. ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്. ഒരു മണിക്കൂറോളം തടസ്സം അനുഭവപ്പെട്ടു. വീണ്ടും ലോഗിൻ ചെയ്യാനാണ് ആവശ്യപ്പെട്ടത്. മൊബൈൽ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തിൽ തടസ്സം നേരിട്ടിരുന്നു. അക്കൗണ്ടിൽ കയറുമ്പോൾ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേർഡ് തെറ്റാണെന്നു...

ന്യൂഡൽഹി∙ മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്‌ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പ്രവർത്തനത്തിൽ തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ പ്രവർത്തനം സുഗമമായി. ചൊവ്വാഴ്ച രാത്രി 8.45നു ശേഷമാണ് അക്കൗണ്ടുകളിൽ തടസ്സം നേരിട്ടത്. ഒരു മണിക്കൂറോളം തടസ്സം അനുഭവപ്പെട്ടു.വീണ്ടും ലോഗിൻ ചെയ്യാനാണ് ആവശ്യപ്പെട്ടത്.
Read Also: ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് അക്കൗണ്ടുകൾ ലോകമെമ്പാടും 'ഡൗൺ'; എക്സിൽ ട്രോളോടു ട്രോൾ
മൊബൈൽ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തിൽ തടസ്സം നേരിട്ടിരുന്നു. അക്കൗണ്ടിൽ കയറുമ്പോൾ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേർഡ് തെറ്റാണെന്നു നോട്ടിഫിക്കേഷൻ വരികയും ചെയ്തിരുന്നു.