കൊടുങ്ങല്ലൂർ∙ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ‌യിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പോസ്റ്റ്‌ ചെയ്ത യൂട്യൂബറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഫുഡി ഷെഫ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അഴീക്കോട്‌ വാലത്തറ വീട്ടിൽ നിധിനാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ∙ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ‌യിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പോസ്റ്റ്‌ ചെയ്ത യൂട്യൂബറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഫുഡി ഷെഫ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അഴീക്കോട്‌ വാലത്തറ വീട്ടിൽ നിധിനാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിധിനെ പിടികൂടിയത്.

Read Also: വേനലിൽ 20 രൂപയ്ക്ക് പച്ചവെള്ളം കുടിച്ച് മലയാളി; പ്രതിദിനം വിൽക്കുന്നത് 2 കോടി രൂപയുടെ കുപ്പിവെള്ളം

ADVERTISEMENT

എന്നാൽ ഇത്തരം വിഡിയോകൾ പോസ്റ്റ്‌ ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നു എന്ന് നിധിൻ എക്‌സൈസ് സംഘത്തോട് പറഞ്ഞു. ഇയാളുടെ അക്കൗണ്ടിൽനിന്നും നിയമവിരുദ്ധമായ വിഡിയോകൾ നീക്കം ചെയ്യിപ്പിച്ചു. വേണ്ടത്ര നിയമ പരിജ്ഞാനമില്ലാതെ യുവാക്കള്‍ സമാന വിഡിയോകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നത് എക്‌സൈസ് സൈബർ സെൽ നിരീക്ഷിക്കുന്നുണ്ടെന്നും അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു. 

English Summary:

YouTuber arrested for posting video promoting alcohol consumption