തൃശൂർ∙ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പത്മജ വേണുഗോപാലിന് ‘പണികൊടുത്ത്’ ഫെയ്സ്‌ബുക്ക് അഡ്മിൻ. പത്മജയെ പരിഹസിച്ച് അവരുടെ പേജിൽ തന്നെ പോസ്റ്റ് വന്നു. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ് വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: ‘രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണ്, എന്നോട് അതു പറയേണ്ട’: മറുപടിയുമായി പത്മജ

ADVERTISEMENT

പത്മജയുടെ നിർദേശപ്രകാരം നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം കമന്റുകളും നിറഞ്ഞു. സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു.

വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു വച്ചാണ് പത്മജ വേണുഗോപാൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. കേരളത്തിന്റെ ചുമതലുള്ള പ്രകാശ് ജാവഡേക്കർ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വ സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുത്തനായ നേതാവാണെന്നും അതുകൊണ്ടു മാത്രമാണ് ബിജെപി ചേരുന്നതെന്നും പത്മജ മാധ്യമങ്ങളോടു പറഞ്ഞു.

English Summary:

Post of Padmaja Venugopal's FB admin went viral