തിരുവനന്തപുരം∙ ഇസ്രയേലിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി നിബിന്‍ മാക്സ്‌വെലിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രസർക്കാരിനായി വി.മുരളീധരൻ നിബിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കിയതിന് ഇസ്രയേൽ ഭരണകൂടത്തിന് കേന്ദ്രമന്ത്രി നന്ദി പറഞ്ഞു. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലബനനിലെ സായുധസംഘടനയായ ഹിസ്ബുല്ല വടക്കൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തിലാണ് കൊല്ലം വാടി പനമൂട് പുരയിടം കാർമൽ കോട്ടേജിൽ പാറ്റ് നിബിൻ മാക്‌സ്‌വെൽ‌ (31) കൊല്ലപ്പെട്ടത്. ലബനൻ അതിർത്തിയോടു ചേർന്നുള്ള ഗലീലി മേഖലയിൽ മാർഗലിയറ്റ് എന്ന സ്ഥലത്തു തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം. ഗാസ യുദ്ധത്തെത്തുടർന്ന് ഈ മേഖലയിലേക്കും സംഘർഷം വ്യാപിച്ചിരുന്നു. 2 മാസം മുൻപു കാർഷിക വീസയിൽ ഇസ്രയേലിലെത്തിയ നിബിൻ കോഴി ഫാമിൽ ജോലി ചെയ്യുകയായിരുന്നു. മൂത്ത സഹോദരൻ നിവിനും അവിടെയുണ്ട്. നിബിന് അപകടമുണ്ടായെന്നു തിങ്കളാഴ്ച വൈകിട്ടാണ് മൂത്ത മകൻ വിളിച്ച് അറിയിച്ചെന്നു പിതാവ് ആന്റണി മാക്സ്‌വെൽ പറഞ്ഞു. ഇന്ത്യൻ സമയം അർധരാത്രിയോടെ മരണം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

നിബിൻ താമസിക്കുന്നിടത്തുനിന്ന് ഏറെ അകലെയാണു സഹോദരൻ താമസിക്കുന്നത്. ഇളയ സഹോദരൻ പാറ്റ്സൺ അബുദാബിയിലാണ്. അമ്മ: റോസ്‌ലിൻ. നിബിന്റെ ഭാര്യ: ഫിയോണ. മകൾ: ആമിയ (5). ഫിയോണ 7 മാസം ഗർഭിണിയാണ്. ഗൾഫിൽ കുറച്ചു കാലം ജോലി ചെയ്ത നിബിൻ തിരികെ നാട്ടിൽ എത്തിയിരുന്നു. തുടർന്നാണ് ഇസ്രയേലിലേക്കു പോയത്. നിബിന്റെ ഭാര്യാ മാതാവ് സിന്ധുവും ഭാര്യാ സഹോദരി ഫെബിനയും അവരുടെ ഭർത്താവ് അഖിലും ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്.

English Summary:

The deadbody of Nibin, who was killed in Israel, was brought to Kerala