‘എം.വി.ജയരാജന്‍ ശക്തനുമല്ല, എതിരാളിയുമല്ല; വിജയ പ്രതീക്ഷയുണ്ടോ എന്ന ചോദ്യം അപ്രസക്തം’
കണ്ണൂര്‍∙ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം കണ്ണൂരിലെത്തിയ കെ.സുധാകരന് ഉജ്വല സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ഡിസിസി ഓഫിസ് വരെ തുറന്ന വാഹനത്തിൽ സുധാകരന്‍ റോഡ് ഷോ നടത്തി. പാര്‍ട്ടി പറഞ്ഞതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയാറായതെന്നും എം.വി.ജയരാജന്‍

കണ്ണൂര്‍∙ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം കണ്ണൂരിലെത്തിയ കെ.സുധാകരന് ഉജ്വല സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ ഡിസിസി ഓഫിസ് വരെ തുറന്ന വാഹനത്തിൽ സുധാകരന്‍ റോഡ് ഷോ നടത്തി. പാര്‍ട്ടി പറഞ്ഞതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയാറായതെന്നും എം.വി.ജയരാജന്‍ തനിക്ക് എതിരാളി അല്ലയെന്നും സുധാകരന്‍ പറഞ്ഞു.
Read Also: സർപ്രൈസ് ഉണ്ടെന്ന് ആദ്യമേ പറഞ്ഞതല്ലേ, ഇപ്പോൾ കണ്ടില്ലേ?; ഞങ്ങളുടെ അഭ്യാസം എങ്ങനെയുണ്ട്?: കെ.സുധാകരൻ
‘‘എനിക്ക് അദ്ദേഹം ശക്തനുമല്ല, ഒരു എതിരാളിയുമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേന്ദ്രകമ്മിറ്റി അംഗത്തോട് മല്‍സരിച്ച് 98,000 വോട്ടിന് ജയിച്ച എനിക്ക് എവിടെയാണ് എം.വി.ജയരാജന്‍, പാവം. കണ്ണൂർ ഞാന്‍ ജയിച്ച മണ്ഡലമാണ്. ഇവിടെ വിജയ പ്രതീക്ഷയുണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർട്ടി പറഞ്ഞതു കൊണ്ടാണ് മത്സരിക്കുന്നത്. ഷാഫിയും വേണുഗോപാലും മുരളിയുമൊക്കെ മത്സരിക്കുന്നത് പാർട്ടി നേതൃത്വം നിർദേശിച്ചതുകൊണ്ടാണ്’’ -സുധാകരന്‍ പറഞ്ഞു.