കോഴിക്കോട്∙ വടകര ലോക്സഭാ മണ്ഡലത്തിൽ രണ്ടു മാസം കൊണ്ട് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പോയ ദൂരം രണ്ടു മണിക്കൂർ കൊണ്ട് യുഡിഎഫ്

കോഴിക്കോട്∙ വടകര ലോക്സഭാ മണ്ഡലത്തിൽ രണ്ടു മാസം കൊണ്ട് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പോയ ദൂരം രണ്ടു മണിക്കൂർ കൊണ്ട് യുഡിഎഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വടകര ലോക്സഭാ മണ്ഡലത്തിൽ രണ്ടു മാസം കൊണ്ട് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ പോയ ദൂരം രണ്ടു മണിക്കൂർ കൊണ്ട് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മറികടന്നെന്ന് കെ.കെ. രമ എംഎൽഎ. വടകരയിൽ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്നും കെ.കെ. രമ പറഞ്ഞു.

Read Also: 'എന്റെ കയ്യിൽനിന്ന് 22 ലക്ഷം രൂപ വാങ്ങി; എന്നിട്ടും പ്രിയങ്കയുടെ വാഹനത്തിൽ കയറ്റിയില്ല'

ADVERTISEMENT

‘‘ആർഎംപിയുടെ പൂർണ പിന്തുണ ഷാഫി പറമ്പിലിനുണ്ടാകും. അഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്ന രാഷ്ട്രീയത്തെ ഇപ്പോഴും സിപിഎം ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. 2008ൽ ആർഎംപി രൂപീകരിച്ച ശേഷം വടകരയിൽ എൽഡിഎഫ് നിലംതൊട്ടിട്ടില്ല.’’– കെ.കെ. രമ വ്യക്തമാക്കി. 

English Summary:

KK Rema Predicts Overwhelming Victory for UDF's Shafi Parambil with RMP Support