ബെംഗളൂരുവിൽ കെട്ടിടത്തിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ
നെടുങ്കണ്ടം ∙ ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെയും മകളാണ്. ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി

നെടുങ്കണ്ടം ∙ ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കൽ അനില (19) ആണു മരിച്ചത്. ബിജുവിന്റെയും ഉടുമ്പൻചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനയുടെയും മകളാണ്.
Read also: ‘മൃഗക്കലിക്കെതിരെ ഒന്നിച്ചുപോരാടും’: വന്യജീവി ആക്രമണം ചെറുക്കാൻ കേരള– കർണാടക കരാർ
ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളജിലെ ഫിസിയോതെറപ്പി വിദ്യാർഥിയായിരുന്നു. സംസ്കാരം ഇന്നു 8.30നു ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. സഹോദരി: അമൃത.