തിരുവനന്തപുരം∙ ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റെ പരാമർശത്തോടു പ്രതികരിച്ച് ഫെയ്സ്ബുക്ക് പേജിൽ എഐസിസി വക്താവ് എന്ന് പോസ്റ്റ് ചെയ്ത് ഷമ. മൈ ഐഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റെ പരാമർശത്തോടു പ്രതികരിച്ച് ഫെയ്സ്ബുക്ക് പേജിൽ എഐസിസി വക്താവ് എന്ന് പോസ്റ്റ് ചെയ്ത് ഷമ. മൈ ഐഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തോട് സുധാകരൻ പ്രതികരിച്ചത് രൂക്ഷമായിട്ടായിരുന്നു. ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നും വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നുമായിരുന്നു സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞത്

വനിതാ ബിൽ പാസായതിനുശേഷമുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണുള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ പറ‍ഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി. 

English Summary:

Shama Mohamed post on facebook that she is spokeperson of Congress