ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുല്‍ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് ആവശ്യം. ഉത്തർപ്രദേശ് കോൺഗ്രസ് നിർദേശം എഐസിസിക്കു മുന്നിൽ സമർപ്പിച്ചു. ‘‘പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ ഐകകണ്ഠേന തിരഞ്ഞെടുത്തതാണ്. റായ്ബറേലിയിലും അമേഠിയിലും ഈ രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുല്‍ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് ആവശ്യം. ഉത്തർപ്രദേശ് കോൺഗ്രസ് നിർദേശം എഐസിസിക്കു മുന്നിൽ സമർപ്പിച്ചു. 

Read Also: ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിൽ

ADVERTISEMENT

‘‘പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ ഏകകണ്ഠേന തിരഞ്ഞെടുത്തതാണ്. റായ്ബറേലിയിലും അമേഠിയിലും ഈ രണ്ടു നേതാക്കളുടെ പേരുകളല്ലാതെ മറ്റൊരു പേരും ചർച്ചയിലില്ല.’’– ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ് പറഞ്ഞു. 

ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ധാരണ പ്രകാരം 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടി മത്സരിക്കും. 

English Summary:

Uttar Pradesh Congress Urges Rahul Gandhi to Reclaim Amethi, Roots for Priyanka in Rae Bareli"