സിഎഎ വിജ്ഞാപനം: ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം
പട്ന ∙ പൗരത്വ ഭേദഗതി നിയമ (സിഎഎ) വിജ്ഞാപനത്തെ തുടർന്നു ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം. ബംഗാൾ – ബിഹാർ അതിർത്തിയിൽ മുസ്‌ലിം

പട്ന ∙ പൗരത്വ ഭേദഗതി നിയമ (സിഎഎ) വിജ്ഞാപനത്തെ തുടർന്നു ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം. ബംഗാൾ – ബിഹാർ അതിർത്തിയിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചൽ മേഖലയിൽ പൊലീസ് മുൻകരുതൽ നടപടികൾ കർശനമാക്കി.
സിഎഎ വിരുദ്ധ പ്രക്ഷോഭ സാധ്യതയുള്ള മേഖലകളിൽ പൊലീസ് പട്രോളിങും രഹസ്യ നിരീക്ഷണവും ശക്തിപ്പെടുത്താൻ എഡിജിപി ജിതേന്ദർ സിങ് ഗാംഗ്വാർ ജില്ലാ പൊലീസ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകി.
2019ൽ ബിഹാറിൽ അരങ്ങേറിയ സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ സ്ഥിതിഗതികൾ സമാധാനപരമാണ്. അക്കാലത്ത് സീമാഞ്ചലിനു പുറമെ സമസ്തിപുർ, ഭാഗൽപുർ, ദർഭംഗ, ചമ്പാരൻ മേഖലകളിലും സിഎഎ വിരുദ്ധ പ്രകടനങ്ങൾ നടന്നു.