തലശ്ശേരി (കണ്ണൂർ)∙ ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി - മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം ഭാഗത്താണ് അപകടം. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി (കണ്ണൂർ)∙ ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി - മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്കു വീണു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം ഭാഗത്താണ് അപകടം.

നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയിൽ ജോലി ചെയ്യുന്ന നജീബിന്റെ മകനാണ്. സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൗഷീൻ. സഹോദരി:നിദ.

English Summary:

Boy Died at Thalassery- Mahe Bypass