അന്വേഷണം വേഗത്തിലാക്കാൻ 1.25 ലക്ഷം രൂപ വാങ്ങി; ഡിവൈഎസ്പി റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം
കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വൈ.ആർ. റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം. പുരാവസ്തു തട്ടിപ്പു കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ പണം കൈപ്പറ്റിയെന്ന പരാതിയിലാണ് റസ്റ്റത്തിനെതിരെ വിജിൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. റസ്റ്റം

കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വൈ.ആർ. റസ്റ്റത്തിനെതിരെ വിജിലൻസ് അന്വേഷണം. പുരാവസ്തു തട്ടിപ്പു കേസിന്റെ അന്വേഷണം വേഗത്തിലാക്കാൻ പണം കൈപ്പറ്റിയെന്ന പരാതിയിലാണ് റസ്റ്റത്തിനെതിരെ വിജിൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ മാസം 18ന് വിജിലൻസ് ഓഫിസിൽ ഹാജരാകാൻ റസ്റ്റത്തിന് നിർദ്ദേശം നൽകി. റസ്റ്റം പണം വാങ്ങിയതായി പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ യാക്കൂബ് പുതിയപുരയിൽ വിജിൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു.
വിജിലൻസ് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല. അന്വേഷണം വേഗത്തിലാക്കാൻ റസ്റ്റം 1.25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിക്കാരുടെ ആരോപണം.