ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം 6 പവന്റെ മാല കവർന്നു: യുവതിയുടെ കഴുത്തിന് പരുക്ക് -വിഡിയോ
തിരുവനന്തപുരം∙ നെയ്യാറ്റിൻകര പ്ലാമൂട്ടുകടക്ക് സമീപം ബൈക്കിൽ എത്തിയ സംഘം യുവതിയുടെ മാല കവർന്നു. വിരാലി സ്വദേശിയായ വീട്ടമ്മയുടെ മാലയാണു ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗസംഘം കവർന്നത്.ഇവരുടെ കഴുത്തിൽ കിടന്ന ആറ് പവന്റെ മാല സംഘം കവർന്നു കടന്നുകളയുകയായിരുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം വഴിയിൽ

തിരുവനന്തപുരം∙ നെയ്യാറ്റിൻകര പ്ലാമൂട്ടുകടക്ക് സമീപം ബൈക്കിൽ എത്തിയ സംഘം യുവതിയുടെ മാല കവർന്നു. വിരാലി സ്വദേശിയായ വീട്ടമ്മയുടെ മാലയാണു ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗസംഘം കവർന്നത്.ഇവരുടെ കഴുത്തിൽ കിടന്ന ആറ് പവന്റെ മാല സംഘം കവർന്നു കടന്നുകളയുകയായിരുന്നു.
ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം വഴിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചുപറിക്കുകയായിരുന്നു. ബൈക്കിന് പുറകിൽ സഞ്ചരിച്ച ആളാണ് മാല പിടിച്ചു പറിച്ചത്. ആക്രമണത്തിൽ യുവതിയുടെ കഴുത്തിനു പരിക്കുപറ്റിയിട്ടുണ്ട്.
Read Also: കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പം കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ഇരുവർക്കുമെതിരെ കേസ്
പൊഴിയൂർ പൊലീസ് ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബൈക്കിന്റെ നമ്പർ വ്യാജമാണെന്നാണു കണ്ടെത്താൻ കഴിഞ്ഞത്. അന്വേഷണം ഊർജിതമാക്കിയതായി പൊഴിയൂർ പൊലീസ് പറഞ്ഞു.