ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; പത്തനംതിട്ടയിൽ എണ്പതുകാരൻ അറസ്റ്റിൽ
പത്തനംതിട്ട∙ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 80 വയസ്സുകാരൻ അറസ്റ്റിൽ. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഡാനിയേൽ ആണ് അറസ്റ്റിലായത്. ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ ടാപ്പിങ് തൊഴിലാളിയായ ഡാനിയേൽ പീഡിപ്പിച്ചതിനാണ് പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്.