കാലടി സർവകലാശാല: ഡോ.കെ.കെ.ഗീതാകുമാരിക്ക് വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി
തിരുവനന്തപുരം∙ കാലടി സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലർ. കാലിക്കറ്റ് സർവകലാശാലയിലെ ഡോ.കെ.കെ.ഗീതാകുമാരിയെ വിസിയായി ചുമതലപ്പെടുത്തിക്കൊണ്ട് രാജ്ഭവൻ ഉത്തരവിറക്കി. നിലവിലെ വിസി ഡോ.എം.വി.നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയിരുന്നു. നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാണ്

തിരുവനന്തപുരം∙ കാലടി സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലർ. കാലിക്കറ്റ് സർവകലാശാലയിലെ ഡോ.കെ.കെ.ഗീതാകുമാരിയെ വിസിയായി ചുമതലപ്പെടുത്തിക്കൊണ്ട് രാജ്ഭവൻ ഉത്തരവിറക്കി.
നിലവിലെ വിസി ഡോ.എം.വി.നാരായണനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയിരുന്നു. നിയമനത്തിൽ യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്. ഈ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.