മദ്യത്തിനെതിരെ പറഞ്ഞ കേജ്‌രിവാള്‍ ഇന്ന് മദ്യനയം ഉണ്ടാക്കുന്നു: വിമര്‍ശിച്ച് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ. കേജ്‌രിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്കു നയിച്ചതെന്ന് അണ്ണാ ഹസാരെ പറഞ്ഞു. 'എന്റെ കൂടെ

ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ. കേജ്‌രിവാളിന്റെ ചെയ്തികളാണ് അറസ്റ്റിലേക്കു നയിച്ചതെന്ന് അണ്ണാ ഹസാരെ പറഞ്ഞു. 'എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ മദ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്ന കേജ്‌രിവാള്‍ ഇപ്പോള്‍ മദ്യനയം തന്നെ ഉണ്ടാക്കുകയാണ്. ഇതില്‍ ഏറെ ദുഃഖമുണ്ട്. എന്നാല്‍ എന്തു ചെയ്യാന്‍ കഴിയും. സ്വന്തം പ്രവൃത്തികളാണ് അറസ്റ്റിനു കാരണം. ഇനി നിയമം അതിന്റെ വഴിക്കു പ്രവര്‍ത്തിക്കും.' - അണ്ണാ ഹസാരെ പറഞ്ഞു.