ആലപ്പുഴ∙ തുറവൂരിൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു തൂണിന് മുകളിലുള്ള പണി ചെയ്യുന്നതിനിടെ അതിഥി തൊഴിലാളി വീണുമരിച്ചു. ബംഗാൾ ഉത്തർ ദിനാജ്‌പൂർ സ്വദേശി അലാമുൾ ഹക്ക (35) ആണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5ന് തുറവൂർ ഗവ. ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു തൂണിന് മുകളിൽ ഗർഡറിൽ കോൺക്രീറ്റിങ് പണി നടക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺക്രീറ്റിങ്ങിനായി തട്ടൊരുക്കുമ്പോൾ പ്ലൈവുഡ് ഷീറ്റിൽനിന്നു അലാമുൾ ഹക്ക തെന്നിവീഴുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിക്കാതിരുന്നതാണ് 5 മീറ്റർ ഉയരത്തിൽനിന്നു താഴേക്കു വീഴാൻ കാരണം. ഗുരുതരമായി പരുക്കേറ്റ അലാമുളിനെ തുറവൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം തുറവൂർ ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

A Labourer fell to death while working on a pillar in Thuravoor