സ്ഥാനാർഥിയാക്കിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച് ഈറോഡ് എംപി ഗണേശമൂർത്തി
കോയമ്പത്തൂർ ∙ ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ.ഗണേശമൂർത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഡിഎംകെ നേതാവായ

കോയമ്പത്തൂർ ∙ ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ.ഗണേശമൂർത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂർത്തിക്ക് ഇത്തവണ പാർട്ടി സ്ഥാർഥിത്വം നിഷേധിച്ചിരുന്നു.
2019ൽ ഡിഎംകെ സഖ്യത്തിൽ ചേർന്ന്, ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിച്ചാണ് ഗണേശമൂർത്തി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂർത്തി വിഷാദത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)