പത്തനംതിട്ട∙ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ടി.എം.തോമസ് ഐസക്കിനോട് വിശദീകരണം തേടി കലക്‌ടർ. യുഡിഎഫ് നൽകിയ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി. മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്നും യുഡിഎഫ് ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾ തോമസ് ഐസക്  ദുരുപയോഗം ചെയ്യുന്നെന്നായിരുന്നു യുഡിഎഫിന്റെ പരാതി. സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും  തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായും യുഡിഎഫ് ആരോപിച്ചിരുന്നു. 

English Summary:

Pathanamthitta Collector Demands Explanation from LDF Candidate Thomas Isaac

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT