ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. രാജസ്ഥാനിൽ നാല് സീറ്റുകളിലും തമിഴ്നാട്ടിൽ ഒരു സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുനെൽവേലിയിൽ അഡ്വ.സി.റോബർട്ട് ബ്രൂസ് സ്ഥാനാർഥിയാകും. ഇതോടെ 190 സീറ്റുകളിലേക്കു കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ആറാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. രാജസ്ഥാനിൽ നാല് സീറ്റുകളിലും തമിഴ്നാട്ടിൽ ഒരു സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുനെൽവേലിയിൽ അഡ്വ.സി.റോബർട്ട് ബ്രൂസ് സ്ഥാനാർഥിയാകും. 

മാർച്ച് 21ന് കോൺഗ്രസിൽ ചേർന്ന പ്രഹ്ലാദ് ഗുഞ്ചാലിനെയാണ് കോൺഗ്രസ് രാജസ്ഥാനിലെ കോട്ടയിൽ ഇറക്കിയിരിക്കുന്നത്. ഓം ബിർളയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. രാമചന്ദ്ര ചൗധരി അജ്‍മേരിൽനിന്നും സുദർശൻ റാവത്ത് രാജ്‍സമന്ദ് മണ്ഡലത്തിൽനിന്നും ഡോ.ദാമോദർ ഗുർജാര‍് ബിൽവാരയിൽനിന്നും മത്സരിക്കും. ഇതോടെ 190 സീറ്റുകളിലേക്കു കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 

ADVERTISEMENT

തിരുനെൽവേലിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിൽ ഡിഎംകെ അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് തിരുനെൽവേലിയിൽ പ്രചാരണത്തിന് എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപാണ് ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.  ഇതോടെ തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്ന സീറ്റുകളിൽ മൈലാടുതുറയിൽ കൂടി മാത്രമാണ് ഇനി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. 

English Summary:

Loksabha election Congress release sixth list of candidates