യുവതി കളിയാക്കി; ഓടിച്ചിട്ട് കുത്തിയയാൾ അറസ്റ്റിൽ
മുഖർജി നഗർ∙ നടുറോഡിൽ ആളുകൾ നോക്കി നിൽക്കെ യുവതിയെ ഓടിച്ചിട്ടു കുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമൻ (22) എന്ന യുവാവാണു പിടിയിലായത്. യുവതി കളിയാക്കിയതിനാണ് അക്രമിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾ യുവതിയെ റോഡിലൂടെ ഓടിച്ചിട്ടു കുത്തുന്നതിന്റെ സിസിടിവി ദൃശ്യം വ്യാപകമായി

മുഖർജി നഗർ∙ നടുറോഡിൽ ആളുകൾ നോക്കി നിൽക്കെ യുവതിയെ ഓടിച്ചിട്ടു കുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അമൻ (22) എന്ന യുവാവാണു പിടിയിലായത്. യുവതി കളിയാക്കിയതിനാണ് അക്രമിച്ചതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾ യുവതിയെ റോഡിലൂടെ ഓടിച്ചിട്ടു കുത്തുന്നതിന്റെ സിസിടിവി ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ലൈബ്രറിയിലേക്കു പോകുന്ന വഴിയാണു സന (38) എന്ന യുവതിയെ യുവാവ് ആക്രമിച്ചതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജിതേന്ദ്ര മീണ പറഞ്ഞു. ആളുകൾ പിടിച്ചു നിർത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. വാക്കു തർക്കത്തിനിടെ തൊട്ടടുത്ത പഴക്കച്ചവടക്കാരന്റെ കടയിലെ കത്തിയെടുത്താണ് കുത്തിയത്. പരുക്കേറ്റ യുവതി ആശുപത്രിയിലാണ്.