എട്ടാം ക്ലാസുകാരിയെ ട്യൂഷൻ സെന്ററിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറിൽ കയറ്റി പീഡന ശ്രമം; 54കാരൻ അറസ്റ്റിൽ
കിളിമാനൂർ∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കടത്തി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ, വെള്ളല്ലൂർ മാത്തയിൽ ഉദയഗിരിയിൽ വീട്ടിൽ ഡി.ജോൺസൺ (54)അറസ്റ്റിൽ. ട്യൂഷൻ സെന്ററിൽ കൊണ്ട് വിടാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ കയറ്റി ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ്

കിളിമാനൂർ∙ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാറിൽ കടത്തി കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ, വെള്ളല്ലൂർ മാത്തയിൽ ഉദയഗിരിയിൽ വീട്ടിൽ ഡി.ജോൺസൺ (54) അറസ്റ്റിൽ. ട്യൂഷൻ സെന്ററിൽ കൊണ്ട് വിടാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കാറിൽ കയറ്റി ആളില്ലാത്ത സ്ഥലത്ത് എത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.
വിദ്യാർഥിനി ബഹളം വച്ചതോടെ ട്യൂഷൻ സെന്ററിന് സമീപം വിദ്യാർഥിനിയെ ഇറക്കി വിട്ട് രക്ഷപ്പെടുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്. കിളിമാനൂർ എസ്ഐ ആർ.രാജി കൃഷ്ണയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.