ബിഹാറിൽ ഹോളി സ്പെഷൽ ട്രെയിനിലെ എസി കോച്ചിൽ തീപിടിത്തം; ആളപായമില്ല
പട്ന ∙ ബിഹാറിലെ ദാനാപുരിൽനിന്നു മുംബൈയിലേക്കുള്ള ഹോളി സ്പെഷൽ ട്രെയിനിലെ എസി കോച്ചിൽ തീപിടിത്തം. കോച്ചിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. രാത്രി പന്ത്രണ്ടരയോടെ ഭോജ്പുരിലെ കാരിസത്ത് റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം. മറ്റു കോച്ചുകളിലെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ട്രെയിൻ

പട്ന ∙ ബിഹാറിലെ ദാനാപുരിൽനിന്നു മുംബൈയിലേക്കുള്ള ഹോളി സ്പെഷൽ ട്രെയിനിലെ എസി കോച്ചിൽ തീപിടിത്തം. കോച്ചിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. രാത്രി പന്ത്രണ്ടരയോടെ ഭോജ്പുരിലെ കാരിസത്ത് റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം.
മറ്റു കോച്ചുകളിലെ യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ട്രെയിൻ വേഗം കുറച്ചു നിർത്തിയതിനാൽ തീ പടർന്നില്ല. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു തീയണച്ചു. തീപിടിച്ച കോച്ച് മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു. റൂട്ടിൽ അഞ്ചു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.