ജീപ്പ് കണ്ട് വെട്ടിച്ച ബൈക്ക് തൂണിൽ ഇടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം– സിസിടിവി ദൃശ്യം പുറത്ത്
കൽപറ്റ∙ മേപ്പാടി റിപ്പണ്‍ 52ലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മേപ്പാടി റിപ്പൺ പൂക്കുത്ത് മുഹമ്മദ് റാഫി (20) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ചേരമ്പാടി മില്ലത്ത് നഗർ മുഹമ്മദ് ഷിബിലാഷിലിന് (17) പരുക്കേറ്റു.

ജീപ്പ്, റോഡിൽ തിരിക്കാൻ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോൾ നിയന്ത്രണം വിട്ട് തൊട്ടടുത്തുണ്ടായിരുന്ന തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവരെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ റാഫിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.