തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ യുവാവിനെ ഒരുസംഘം വെട്ടിക്കൊന്നു. മൈക്രോ ഫിനാൻസ് കലക്‌ഷൻ ഏജന്റായ ഊരുട്ടുകാല സ്വദേശി ആദിത്യനാണ് (29) കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയാണു കൊലപാതകം. ആദിത്യന്റെ ജീവനെടുത്തതിനു പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണു പൊലീസ് നിഗമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ യുവാവിനെ ഒരുസംഘം വെട്ടിക്കൊന്നു. മൈക്രോ ഫിനാൻസ് കലക്‌ഷൻ ഏജന്റായ ഊരുട്ടുകാല സ്വദേശി ആദിത്യനാണ് (29) കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയാണു കൊലപാതകം. ആദിത്യന്റെ ജീവനെടുത്തതിനു പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണു പൊലീസ് നിഗമനം. കഴിഞ്ഞദിവസം നെല്ലിമൂടുള്ള സ്ഥലത്തു പണം പിരിക്കാൻ ആദിത്യൻ പോയിരുന്നു. ഇവിടെ വച്ച് ചില തർക്കങ്ങളുണ്ടായി. ഇതാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസ് കരുതുന്നത്. 

English Summary:

Man was murdered in Trivandrum