‘പരിഗണന ലഭിച്ചില്ല’: പാലക്കാട് ഡിസിസി സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേർന്നു
പാലക്കാട്∙ ഡിസിസി സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേർന്നു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് അംഗത്വമെടുത്തത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഭിന്നതയിലായിരുന്നു.

നാൽപത്തൊന്ന് വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നും അനര്‍ഹരെ പരിഗണിക്കുന്നെന്നും വിജയൻ പറഞ്ഞു. തനിക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്കും മറ്റുപാര്‍ട്ടികളിലേക്കും പോകുമെന്നും അതൃപ്തി കൃത്യമായി അറിയിച്ചിട്ടും നേതാക്കള്‍ ചര്‍ച്ചയ്ക്ക് പോലും തയാറായില്ലെന്നും ഷൊര്‍ണൂര്‍ വിജയന്‍ ആരോപിച്ചു.