തിരുവനന്തപുരം∙ തന്റെ ആത്മഹത്യയ്ക്കു പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുകയാണെന്നും യുവ ഡോക്ടർ അഭിരാമിയുടെ (30) ആത്മഹത്യാക്കുറിപ്പ്. വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കൽ കോളജിലെ ഡോക്ടറാണ്. മെഡിക്കൽ കോളജിനടുത്ത് പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തന്റെ ആത്മഹത്യയ്ക്കു പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുകയാണെന്നും യുവ ഡോക്ടർ അഭിരാമിയുടെ (30) ആത്മഹത്യാക്കുറിപ്പ്. വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കൽ കോളജിലെ ഡോക്ടറാണ്. മെഡിക്കൽ കോളജിനടുത്ത് പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ മരുന്നു കുത്തിവച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നു. പോസ്റ്റമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ADVERTISEMENT

‌ഇന്നലെ വൈകുന്നേരം 3 മണിക്കും അഭിരാമി വീട്ടിൽ വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ദിവസം 3 തവണയെങ്കിലും മാതാപിതാക്കളെ വിളിക്കാറുണ്ട്. മറ്റു പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഇന്നലെ വിളിച്ചപ്പോഴും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ച് മാസം മുൻപാണ് കൊല്ലം സ്വദേശിയായ ഡോക്ടറുമായുള്ള വിവാഹം കഴിഞ്ഞത്.

English Summary:

Details in suicide note of lady doctor who died in flat is disclosed