ചെന്നൈയിൽ പബ്ബ് തകർന്നുവീണ് 3 മരണം; അപകടം ഐപിഎൽ മത്സരം പ്രദർശിപ്പിക്കുമ്പോൾ
ചെന്നൈ∙ ആൽവാർപെട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 3 പേർ മരിച്ചു. പബ്ബിനുള്ളിൽ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുർ

ചെന്നൈ∙ ആൽവാർപെട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 3 പേർ മരിച്ചു. പബ്ബിനുള്ളിൽ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുർ സ്വദേശികളുമാണ് മരിച്ചത്.
മെട്രോ ഭൂഗർഭ തുരങ്കപാതയുടെ നിർമാണം നടക്കുന്നതിന് സമീപമായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഐപിഎൽ മത്സരം പ്രദർശിപ്പിക്കുന്നതിനാൽ നിരവധി പേർ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു.