ഇ പോസ് മെഷീൻ തകരാറിൽ; മുടങ്ങിയ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടി
തിരുവനന്തപുരം∙ ഇ പോസ് മെഷീൻ തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. മെഷീനിലെ സെർവർ തകരാരിലായതാണ് റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയത്. രാവിലെ 10 മണി മുതലാണ് തകരാർ കണ്ടെത്തിയത്. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈ മാസത്തെ അരി പല റേഷൻ കടകളിലും എത്തിയത്

തിരുവനന്തപുരം∙ ഇ പോസ് മെഷീൻ തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. മെഷീനിലെ സെർവർ തകരാരിലായതാണ് റേഷൻ വിതരണം പ്രതിസന്ധിയിലാക്കിയത്. രാവിലെ 10 മണി മുതലാണ് തകരാർ കണ്ടെത്തിയത്. മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി. ഈ മാസത്തെ അരി പല റേഷൻ കടകളിലും എത്തിയത് ബുധനാഴ്ചയാണ്. കഴിഞ്ഞ രണ്ടുദിവസവും പൊതു അവധിയായതിനാൽ ഇന്ന് റേഷൻ വാങ്ങാൻ പൊതുജനം കൂട്ടത്തോടെ കടകളിലേക്ക് എത്തുകയായിരുന്നു. സെർവർ തകരാർ പരിഹരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. റേഷൻ കാർഡ് ഉടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഏപ്രിൽ മാസം ആറാം തീയതി വരെ ഈ മാസത്തെ റേഷൻ വിതരണം നീട്ടിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു